ഒരിക്കൽ ചാർളി ചാപ്ലിൻ (Charlie Chaplin) ഒരു സദസ്സിൽ ഒരു തമാശ പറഞ്ഞു അതു കേട്ടു ആളുകൾ ചിരിക്കാൻ തുടങ്ങി… ചാപ്ലിൻ അതേ തമാശ വീണ്ടും ആവർത്തിച്ചു… ഇത്തവണ കുറച്ചു ആളുകൾ മാത്രം ചിരിച്ചു… പിന്നെയും ചാപ്ലിൻ അതേ തമാശ തന്നെ പറഞ്ഞു… എന്നാൽ ഇത്തവണ ആരും ചിരിച്ചില്ല… അപ്പോൾ ചാപ്ലിൻ ഈ മനോഹരമായ വാക്കുകൾ പറഞ്ഞു. ഒരേതമാശ കേട്ടു നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഒരേ സങ്കടമോർത്ത്‌ വീണ്ടും വീണ്ടും കരയുന്നത്… അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കു.ജീവിതം അതു മനോഹരമാണ്…;ചാപ്ലിന്റെ; ഹൃദയസ്പർശിയായ 3 വാചകങ്ങൾ കേൾക്കാം.

1.ഈ ലോകത്തിൽ ഒന്നും ശാശ്വതമല്ല . നമ്മുടെ തെറ്റുകൾ പോലും…

2. എനിക്കു മഴയത്ത് നടക്കാൻ ഇഷ്ടമാണ് കാരണംഞാൻ കരഞ്ഞാലും ആരും എൻറെ കണ്ണുനീർ കാണില്ല…

3. ജീവിതത്തിലെ ഏറ്റവും പാഴ്ദിവസം അതു നമ്മൾ ചിരിക്കാത്ത ദിവസമാണ്… ചിരിക്കുക എന്നിട്ടു ചിരിച്ചു കാണാൻ നമ്മൾ കൊതിക്കുന്നവർകു ഈ സന്ദേശം അയച്ചു കൊടുക്കു…. എന്നെ വെറുക്കുന്നവരെ വെറുക്കാന്സമയമില്ല..! കാരണം ഞാന്എന്നെ സ്നേഹിക്കുന്നവരെ… സ്നേഹിക്കുന്ന തിരക്കിലാണ്..!

☆☆☆☆☆☆☆☆☆☆☆ സ്നേഹിക്കാന്ആരുമില്ലാത്തവരെ സ്നേഹിക്കുക..! ഒരുപാട് ചിരിക്കുന്നവരെ ഇഷ്ടപ്പെടുക..! കാരണം അവര്;ഉള്ളില്;കരയുകയാവും….! ☆☆☆☆☆☆☆☆☆☆ പഠിക്കമ്പോള്;വിദ്യാലയങ്ങളോട് വെറുപ്പായിരുന്നു.! ജീവിതത്തോട് പ്രണയവും. ഇന്ന് വിദ്യാലയങ്ങളോട് പ്രണയവും ജീവിതത്തോട് വെറുപ്പുമായി തുടങ്ങി…! ☆☆☆☆☆☆☆☆☆☆ കാലങ്ങളായ് കറുത്തവരെ പറഞ്ഞു പറ്റിക്കുന്ന ഒരു വാക്കാണ്…”കറുപ്പിന് ഏഴഴകെന്ന്” എന്നീട്ടെന്തെ ..ഈ അഴക് കിട്ടുവാനുള്ള ഒരു ക്രീമുപോലും വിപണിയിലെത്താത്തത്..!